ഹത്രാസ് കേസ് വാദിക്കാനൊരുങ്ങി ‘നിർഭയ’ അഭിഭാഷക : സീമ കുശ്വാഹ തയ്യാറെടുക്കുന്നു
ഹത്രാസിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസ് ഏറ്റെടുക്കാനൊരുങ്ങി നിർഭയ കേസ് വാദിച്ച അഭിഭാഷക സീമ കുശ്വാഹ. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തന്നെ ...