മുറ്റത്തിറങ്ങിയപ്പോൾ കണ്ടത് വരാന്തയിൽ നിൽക്കുന്ന കടുവയെ; ആക്രമണത്തിൽ നിന്നും ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജീവൻ തിരികെ ലഭിച്ച ആശ്വാസത്തിൽ സുരേഷ്
പത്തനംതിട്ട: മരണ മുഖത്ത് നിന്നും ജീവൻ തിരികെ ലഭിച്ച ആശ്വാസത്തിൽ പടയനിപ്പാറ സ്വദേശി സുരേഷ്. വീടിന്റെ വരാന്തയിൽ എത്തിയ കടുവയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് സുരേഷ് രക്ഷപ്പെട്ടത്. ...