ലക്ഷദ്വീപിലെ വനിതാ സ്വയം സഹായ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു; ദ്വീപിന്റെ വികസനത്തിൽ ജനങ്ങളും ഭരണകൂടവും വഹിക്കുന്ന പങ്ക് പ്രശംസനീയമെന്നും രാഷ്ട്രപതി
കവരത്തി: ലക്ഷദ്വീപിലെ വനിതാ സ്വയം സഹായ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കടൽപ്പായൽ സംഭരണം, അലങ്കാര മത്സ്യകൃഷി, ടെറസ് കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ...