അതെ, ഞാൻ സ്വാർത്ഥനാണ് അതിന്?;സെൽഫ് ലൗ കൊണ്ടുള്ള ഗുണങ്ങൾ അറിയാം
"സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതിൽ സ്നേഹമൂലമമലേ, വെടിഞ്ഞു ഞാൻ." കുമാരനാശാന്റെ നളിനിയിലെ പ്രശസ്തമായ ഈ വരികൾ കേട്ടിട്ടില്ലേ.സ്നേഹമാണ് എല്ലാവിധ ബന്ധങ്ങളേയും ചേർത്തിണക്കി നിർത്തുന്നത്. വ്യക്തി ജീവിതത്തിലും ...