രാംലല്ലയെ വരവേൽക്കാൻ ഒരുങ്ങി അയോദ്ധ്യ; അവിസ്മരണീയ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്താൻ സെൽഫി പോയിന്റുകളും
ലക്നൗ: അയോദ്ധ്യയിൽ ഭഗവാൻ ശ്രീരാമനെ കാണാനെത്തുന്നവർക്ക് ഈ അവിസ്മരണീയമായ ഓർമകൾ ക്യാമറയിൽ പകർത്താം. ഇതിനായി അയോദ്ധ്യയിൽ സെൽഫി പോയിന്റുകൾ തയ്യാറായിക്കഴിഞ്ഞു. ശ്രീരാമന്റെയും അയോദ്ധ്യയുടെയുമെല്ലാം ചിത്രങ്ങൾ പശ്ചാത്തലമാക്കി ലതാ ...