പതിറ്റാണ്ടുകളായി സൈന്യത്തിന്റെ കണ്ണിൽപൊടിയിട്ട് ഒളിച്ചുനടന്നു; കമ്യൂണിസ്റ്റ് ഭീകരന് വിനയായത് ഭാര്യയുമൊപ്പമുള്ള സെൽഫി
കഴിഞ്ഞ ദിവസം രാത്രി ഛത്തീസ്ഗഢ്-ഒഡീഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 16 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഈ കൂട്ടത്തിൽ ചലപതി എന്ന പേരിലറിയപ്പെടുന്ന പ്രമുഖ കമ്യൂണിസ്റ്റ് ...