സെൽഫികൾക്കായി മൃഗങ്ങളെ ബുദ്ധിമുട്ടിക്കരുത് ; ഇനി മൃഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കുന്നവർക്ക് ഏഴുവർഷം തടവ് ശിക്ഷ
ഭുവനേശ്വർ : മൃഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കുന്നത് നിരോധിച്ച് ഒഡീഷ. വന്യമൃഗങ്ങൾക്കൊപ്പം അനുവാദമില്ലാതെ സെൽഫി എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷ ...