രണ്ടാമത് സെൽഫി എടുക്കാൻ വിസമ്മതിച്ചു; ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം; കാർ തകർത്തു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ ആക്രമണം. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വാഹനം എട്ടംഗ സംഘം അടിച്ചു തകർത്തു. മുംബൈയിൽ വച്ചായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ...