നാട്ടിലെത്താന്‍ കോടതികളിലേക്ക് ആയിരം കിലോമീറ്റര്‍ നടന്ന സെല്‍വരാജ് വീട്ടിലെത്തി: സഹായമായത് സുഷമ സ്വരാജിന്റെ ഇടപെടല്‍
ചെന്നൈ: സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വിമാന ടിക്കറ്റ് ലഭിക്കാനായുള്ള നടപടി ക്രമങ്ങള്‍ക്കായി ദുബായി കോടതിയിലേക്ക് രണ്ടുവര്‍ഷം കൊണ്ട് ആയിരം കിലോമീറ്റര്‍ നടന്ന ജഗന്നാഥന്‍ സെല്‍വരാജന്‍ ഒടുവില്‍ വീട്ടിലെത്തി. ...