മലപ്പുറത്ത് കണ്ണുവച്ച് ടാറ്റ; ലക്ഷ്യം 91,000 കോടി രൂപയുടെ പദ്ധതി; ഈ ഗ്രാമത്തിന്റെ തലവര മാറും
ന്യൂഡൽഹി/ മലപ്പുറം: ടാറ്റ ഗ്രൂപ്പിന്റെ സെമി കണ്ടക്ടർ പദ്ധതിയിൽ ഭാഗമാകാൻ കേരളത്തിൽ നിന്നുള്ള മലപ്പുറവും. പദ്ധതിയ്ക്കായി ജില്ലയിലെ ഒഴൂർ ഗ്രാമവും ടാറ്റ ഗ്രൂപ്പിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ...