സാങ്കേതികവിദ്യാ കുതിപ്പിന് രാജ്യം; 1.25 ലക്ഷം കോടിയുടെ മൂന്ന് സെമികണ്ടക്ടർ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
ന്യൂഡൽഹി: ലോകത്തെ ഇലക്ട്രോണിക് ഹബ് ആകാനുള്ള പദ്ധതിക്ക് നാന്ദി കുറിച്ച് കൊണ്ട് 1.25 ലക്ഷം കോടിയുടെ മൂന്ന് സെമികണ്ടക്ടർ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ഇത് ...