ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു
ഇന്ത്യയിൽ പുതിയ അർദ്ധചാലക (സെമികണ്ടക്ടർ) വസ്തുക്കളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 83 മില്യൺ ഡോളർ (ഏകദേശം 800 കോടി രൂപ) നിക്ഷേപിക്കുമെന്ന് പ്രമുഖ ജാപ്പനീസ് കമ്പനിയായ ഫുജിഫിലിം ...








