ചൈനയും പാകിസ്താനും കരുതിയിരുന്നോ: ഇന്ത്യയുടെ ആയുധപ്പുരയ്ക്കായി യുഎസിന്റെ നിശബ്ദകൊലയാളി; രഹസ്യായുധം കളിമാറ്റും; നിർണായക കരാർ ഉറപ്പാക്കി നരേന്ദ്രമോദി
വാഷിംങ്ടൺ: ഇന്ത്യയുടെ പ്രതിരോധരംഗത്തിന് കൂടുതൽ കരുത്തുപകരുന്ന നിർണ്ണായക കരാറിൽ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസിലെത്തിയ മോദി ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാരുകളിൽ ...