വന്ദേഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണം; റെയിൽവേമന്ത്രിയ്ക്ക് കത്ത് നൽകി സ്പീക്കർ
തിരുവനന്തപുരം: കേരളത്തിന് അനുവദിക്കപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് അഭ്യർത്ഥിച്ച് സ്പീക്കർ എഎൻ ഷംസീർ. കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവിന് ഇത് സംബന്ധിച്ച് കത്ത് നൽകി.തലശ്ശേരിയിലെ ...