ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം – ചത്രപതി ശിവജി ഇന്ത്യയിലെ ഏറ്റവും അജയ്യമായ കോട്ട എന്ന് വിശേഷിപ്പിച്ച ദക്ഷിണേന്ത്യയുടെ സ്വന്തം സെഞ്ചി കോട്ട
ചരിത്രത്തിലും സംസ്കാരത്തിലും ഏറെ പ്രാധാന്യമുണ്ടെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലാണ്ട് പോയ നിരവധി പ്രദേശങ്ങളും സ്മാരകങ്ങളും ഇന്ത്യയിൽ ഉണ്ട്. പൗരാണിക കാലത്തെ കോട്ടകൾ എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും ഏതൊരു ...