‘തത്കാലം തനിക്ക് കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ല‘; സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ മടക്കി അയച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ മടക്കി അയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൽക്കാലം തനിക്കു കേരള പൊലീസിന്റെ സുരക്ഷ ...