നിയമം ലംഘിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്തു: ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ തിരിച്ചയച്ച് ഇന്ത്യ
ചെന്നൈ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർഥിയെ തിരിച്ചയച്ച് മദ്രാസ് ഐഐടി. ട്രിപ്സൺ സർവകലാശാലയിൽ നിന്നു ഫിസിക്സ് പഠനത്തിനെത്തിയ ജർമൻ സ്വദേശി ജേക്കബ് ലിൻഡനോടാണു ...