എത്ര ജന്മം എടുത്താലും ശിക്ഷയനുഭവിച്ച് തീരാനാവില്ല; 11,196 വർഷത്തിന് ശിക്ഷിക്കപ്പെട്ട ഫാറൂഖ് ചെയ്ത കുറ്റമെന്താണ്?
ചെയ്ത തെറ്റുകൾക്കുള്ള പൂർണ പരിഹാരമല്ല ശിക്ഷയെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷ നൽകുകയെന്ന് ലോകത്താകമാനം നടപ്പിലാക്കിവരുന്ന സംഗതിയാണ്. ചെയ്ത് കൂട്ടിയ കുറ്റങ്ങൾക്കനുസരിച്ച് ശിക്ഷകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. മനസ് മരവിപ്പിക്കുന്ന ...








