3500 മണിക്കൂർ കൊടും പീഡനം; മാനസീക വിഭ്രാന്തി ഉണ്ടാക്കുന്ന മയക്കുമരുന്നുകൾ നൽകി; ഇറാൻ തൂക്കിലേറ്റിയ മുൻ പ്രതിരോധ ഉന്നതന്റെ ശബ്ദരേഖ പുറത്ത്; മുന്നറിയിപ്പുമായി ബ്രിട്ടനും ഫ്രാൻസും
ടെഹ്‌റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ മുൻ പ്രതിരോധ ഉപമന്ത്രി അലി റേസ അക്ബറി നേരിട്ട കൊടുംപീഡനങ്ങൾ വിശദീകരിക്കുന്ന ശബ്ദരേഖ പുറത്ത്. ബിബിസിയുടെ പേർഷ്യൻ ...