കേന്ദ്രം ഒന്നും തരുന്നില്ല; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രത്യേക രാജ്യമാക്കണം; വിവാദ പരാമർശവുമായി കോൺഗ്രസ് എംപി; വിമർശിച്ച് ബിജെപി
ബംഗളൂരു: കർണാടകയെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും സംയോജിപ്പിച്ച് പ്രത്യേക രാജ്യമാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി. ഇടക്കാല ബജറ്റ് അവതരണത്തിന് പിന്നാലെ കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ സുരേഷ് ...