സെർജി ഷൊയ്ഗുവിനെ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്നും നീക്കി വ്ലാഡിമര്‍ പുടിൻ ; നടപടി യുക്രൈൻ ആക്രമണത്തിൽ 13 റഷ്യക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെ
മോസ്‌കോ : റഷ്യയുടെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും സെർജി ഷൊയ്ഗുവിനെ മാറ്റി. പ്രസിഡന്റ് വ്ലാഡിമര്‍ പുടിൻ ആണ് പ്രതിരോധ മന്ത്രിയെ മാറ്റിയ നടപടി സ്വീകരിച്ചത്. യുക്രൈനിയൻ ...