ആയുധ നിർമ്മാണത്തിൽ ആത്മനിർഭർ ആകാനുള്ള ഇന്ത്യൻ ശ്രമങ്ങളെ റഷ്യ പിന്തുണയ്ക്കും . ആയുധ വൈവിധ്യ വത്കരണത്തിനും പൂർണ്ണ പിന്തുണ
മോസ്കോ: റഷ്യയും ഇന്ത്യയും സംയുക്തമായി സൈനിക സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള ചർച്ചകളിൽ വ്യക്തമായ പുരോഗതി കൈവരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. മോസ്‌കോയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ...