233 പേർക്ക് ധീരതാ മെഡൽ ; 99 പേർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകൾ ; 1090 പേർക്ക് മെഡലുകൾ പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി : 2025 ലെ സ്വാതന്ത്ര്യദിനത്തിൽ, 1090 പേർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 233 പേരാണ് ധീരതയ്ക്കുള്ള മെഡൽ നേടിയത്. ...