അധികാരവും പദവിയും ആസ്വദിക്കുന്ന ഒരാളല്ല ഞാൻ; ഇവിടെ വന്നിരിക്കുന്നത് ഭരിക്കാനല്ല, സേവിക്കാനാണ്- പ്രധാനമന്ത്രി നരേന്ദ്ര മോദി
ഞാൻ ജനങ്ങളെ സേവിക്കുന്ന ഒരു സേവകനാണെന്നും അവരെ ഭരിക്കുന്ന ഭരണാധികാരിയല്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കസേരയിൽ ആണ് ഞാൻ ഇരിക്കുന്നത്, എന്നാൽ ...