ഫോക്സ്കോണും വിസ്ട്രോണും പിന്നാലെ പെഗാട്രോണും ഇന്ത്യയിലേക്ക്; ആപ്പിൾ ഉത്പന്നങ്ങളുടെ നിർമ്മാണം പൂർണ്ണമായി നഷ്ടപ്പെട്ട് ചൈന
മുംബൈ: ആപ്പിൾ ഉത്പന്നങ്ങളുടെ നിർമ്മാണം പൂർണ്ണമായും ചൈനക്ക് നഷ്ടപ്പെടുന്നു. ഐഫോണ്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് ചൈനക്ക് കനത്ത ...