സേവാഭാരതിയുടെ സേവാസംഗമത്തിന് തുടക്കമായി; സേവനം ഹിന്ദു ധർമ്മത്തിന്റെ ശാശ്വതമായ ആശയമെന്ന് ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽ
പാലക്കാട്; ദേശീയ സേവാഭാരതിയുടെ മൂന്നാമത് സേവാസംഗമത്തിന് പാലക്കാട് തുടക്കമായി. മുൻസിപ്പൽ സ്റ്റേഡിയത്തിലെ സേവാസംഗമ നഗറിലാണ് നാലായിരത്തിലധികം സന്നദ്ധ, സേവന പ്രവർത്തകർ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ പരിപാടി നടക്കുന്നത്. ...