Thursday, January 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സേവാഭാരതിയുടെ സേവാസംഗമത്തിന് തുടക്കമായി; സേവനം ഹിന്ദു ധർമ്മത്തിന്റെ ശാശ്വതമായ ആശയമെന്ന് ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽ

by Brave India Desk
Jan 28, 2023, 01:11 pm IST
in News
Share on FacebookTweetWhatsAppTelegram

പാലക്കാട്; ദേശീയ സേവാഭാരതിയുടെ മൂന്നാമത് സേവാസംഗമത്തിന് പാലക്കാട് തുടക്കമായി. മുൻസിപ്പൽ സ്റ്റേഡിയത്തിലെ സേവാസംഗമ നഗറിലാണ് നാലായിരത്തിലധികം സന്നദ്ധ, സേവന പ്രവർത്തകർ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ പരിപാടി നടക്കുന്നത്. ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽ സേവാസംഗമ സന്ദേശം നൽകി.

വസുധൈവ കുടുംബകം എന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ് ഭാരതം. എവിടെയാണ് നമ്മൾ ജീവിക്കുന്നത് അവിടുത്തെ ജനങ്ങൾ നമ്മുടെ കുടുംബം പോലെയാണ്. അവിടുത്തെ ജനങ്ങളുടെ ദുഖവും പ്രയാസവും കഷ്ടപ്പാടുകളുമൊക്കെ ഒഴിവാക്കാൻ നമ്മളും പരിശ്രമിക്കുന്നു. അത് ഹിന്ദു സമൂഹത്തിന്റെ സനാതന ധർമ്മമാണെന്ന് ഡോ. കൃഷ്ണഗോപാൽജി പറഞ്ഞു.

Stories you may like

ശബരിമലയിൽ പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണവും കവര്‍ന്നു ;  എസ്ഐടി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ബീഹാറിലെ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദയാനന്ദ് മലക്കർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; നിരവധി ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാസേന

സേവനമെന്നത് ഹിന്ദു ധർമ്മത്തിന്റെ ശാശ്വതമായ ആശയമാണ്. ജീവിതം അർത്ഥവത്താകണമെങ്കിൽ അത് സേവനത്തിലൂടെയാകുമെന്ന് ഹിന്ദു ധർമ്മം എല്ലാകാലത്തും വിശ്വസിച്ചുവരുന്നു. നമ്മുടെ രാഷ്ട്രം ഉയർച്ചയിലെത്തണം. ഒരു വശത്ത് വിമാനങ്ങളും മെട്രോകളും ഹൈവേകളും നിർമിച്ച് നമ്മൾ ലോകത്തിന്റെ മുൻപിൽ നല്ല സ്ഥാനത്ത് എത്തി. എന്നാൽ മറുവശത്ത് കഷ്ടതകൾ അനുഭവിക്കുന്ന, ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വിഭാഗം കൂടിയുണ്ട്. അവർക്ക് സേവനം ചെയ്യുകയാണ് സ്വയംസേവകരുടെ കർമ്മം എന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസവും സംസ്‌കാരവും ആഗ്രഹിക്കുന്നവരാണ് അവർ. വികസിത ഭാരതത്തിനൊപ്പം ഇവരെ ചേർത്തുനിർത്തി മുൻപോട്ടു കൊണ്ടുപോകുക എന്നതാണ് നമ്മുടെ ധർമ്മം. അങ്ങനെ ചെയ്യുമ്പോഴാണ് നര സേവ നാരായണ സേവ എന്ന കാഴ്ചപ്പാട് പൂർണമാകുക. വൈഭവപൂർണമായ ഭാരതത്തെ കൂടുതൽ ഉന്നതിയിലെത്തിക്കാൻ അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സേവാഭാരതി അഖിലേന്ത്യാ അദ്ധ്യക്ഷൻ പന്നലാൽ ബൻസാലി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത് വിജയഹരി, സ്വാമി ചിദാനന്ദപുരി, ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബൽറാം, രാഷ്ട്രീയ സേവാഭാരതി ഉപാദ്ധ്യക്ഷ അമിത ജെയ്ൻ പ്രാന്ത സേവാ പ്രമുഖ് എംസി വത്സൻ സ്വാഗത സംഘം വർക്കിങ് ചെയർമാൻ ടിപി മധുസൂദനൻ, സേവാഭാരതി രക്ഷാധികാരി ബാലചന്ദ്രൻ മന്നത്ത്, സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷ അഞ്ജലി ധനഞ്ജയ, സംഘാടക സമിതി ചെയർമാൻ മെട്രോമാൻ ഇ ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ശ്രീരാംശങ്കർ സ്വാഗതം പറഞ്ഞു.

പെയിൻ ആന്റ് പാലിയേറ്റീവ് മേഖലയിൽ വലിയ സേവനങ്ങൾ നൽകിയ കോന്നി എസ് മോഹനൻ, ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം നേടിയ കോട്ടയം കിടങ്ങൂർ സ്വദേശിനി ഷീലാ റാണി എ്ന്നിവരെ ചടങ്ങിൽ സഹസർകാര്യവാഹ് ആദരിച്ചു. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ബുക്ക്‌ലെറ്റും പരിപാടിയിൽ പ്രകാശനം ചെയ്തു.

അഞ്ച് വർഷത്തിലൊരിക്കലാണ് സേവാസംഗമം നടക്കുന്നത്. 2012 ൽ കൊടുങ്ങല്ലൂരിലും 2017 ൽ ഗുരുവായൂരിലുമാണ് ഇതിനുമുൻപ് നടന്നത്. ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം എന്നതാണ് ഇക്കുറി സേവാസംഗമം മുന്നോട്ടുവെയ്ക്കുന്ന ആശയം.

Tags: സേവാസംഗമം 2023ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽപന്നലാൽ ബൻസാലിഡോ. രഞ്ജിത് വിജയഹരിസ്വാമി ചിദാനന്ദപുരിDeseeya Sevabharathi KeralamSevabharathi KeralamSeva sangamam Palakkadസേവാഭാരതിസേവാസംഗമം
Share21TweetSendShare

Latest stories from this section

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്

ഇറാനിൽ പ്രതിസന്ധി തീർത്ത് വൻ പ്രതിഷേധങ്ങൾ ; പിന്നിൽ മൊസാദ് എന്ന് സൂചന ; ഞങ്ങൾ ഒപ്പമുണ്ടെന്ന് മൊസാദിന്റെ പരസ്യ പിന്തുണ

ഇറാനിൽ പ്രതിസന്ധി തീർത്ത് വൻ പ്രതിഷേധങ്ങൾ ; പിന്നിൽ മൊസാദ് എന്ന് സൂചന ; ഞങ്ങൾ ഒപ്പമുണ്ടെന്ന് മൊസാദിന്റെ പരസ്യ പിന്തുണ

മിസ്റ്റർ മേയർ,പത്രസമ്മേളനങ്ങളിൽ കാര്യങ്ങൾ പഠിക്കാതെ എത്തുന്ന പുതുമുഖങ്ങൾക്ക് താങ്കൾ ഒരു മാതൃകയാണ്

മിസ്റ്റർ മേയർ,പത്രസമ്മേളനങ്ങളിൽ കാര്യങ്ങൾ പഠിക്കാതെ എത്തുന്ന പുതുമുഖങ്ങൾക്ക് താങ്കൾ ഒരു മാതൃകയാണ്

“ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്, ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം; യോഗി ആദിത്യനാഥ്

“ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്, ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം; യോഗി ആദിത്യനാഥ്

Discussion about this post

Latest News

ഒരു നിമിഷം കൊണ്ട് കരയിക്കാൻ പറ്റുമോ നിങ്ങൾക്ക്, മമ്മൂക്കക്ക് പറ്റും; ത്രില്ലർ സിനിമയിലെ ഈ രംഗം മാത്രം പറയും അയാളുടെ റേഞ്ച്

ഒരു നിമിഷം കൊണ്ട് കരയിക്കാൻ പറ്റുമോ നിങ്ങൾക്ക്, മമ്മൂക്കക്ക് പറ്റും; ത്രില്ലർ സിനിമയിലെ ഈ രംഗം മാത്രം പറയും അയാളുടെ റേഞ്ച്

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ശബരിമലയിൽ പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണവും കവര്‍ന്നു ;  എസ്ഐടി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ഗാംഗുലി പിടികൂടിയ ആ രഹസ്യം; കോച്ചിൽ നിന്ന് നിർദ്ദേശം സ്വീകരിക്കാൻ ക്രോണ്യെ നടത്തിയ പരീക്ഷണം; അതിബുദ്ധി കാരണം ഐസിസി കൊണ്ടുവന്ന നിയമം

ഗാംഗുലി പിടികൂടിയ ആ രഹസ്യം; കോച്ചിൽ നിന്ന് നിർദ്ദേശം സ്വീകരിക്കാൻ ക്രോണ്യെ നടത്തിയ പരീക്ഷണം; അതിബുദ്ധി കാരണം ഐസിസി കൊണ്ടുവന്ന നിയമം

ബീഹാറിലെ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദയാനന്ദ് മലക്കർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; നിരവധി ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാസേന

ബീഹാറിലെ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദയാനന്ദ് മലക്കർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; നിരവധി ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാസേന

ഗിൽക്രിസ്റ്റിന്റെ ഗ്ലൗസിലെ ആ രഹസ്യം; 2007 ലോകകപ്പ് ഫൈനലിനെ പിടിച്ചുലച്ച സ്ക്വാഷ് ബോൾ കഥ

ഗിൽക്രിസ്റ്റിന്റെ ഗ്ലൗസിലെ ആ രഹസ്യം; 2007 ലോകകപ്പ് ഫൈനലിനെ പിടിച്ചുലച്ച സ്ക്വാഷ് ബോൾ കഥ

ബ്രസീലിയൻ ഇതിഹാസത്തിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം എന്ന് റിപ്പോർട്ട്

ബ്രസീലിയൻ ഇതിഹാസത്തിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം എന്ന് റിപ്പോർട്ട്

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്

സ്വന്തം മണ്ണിൽ ലോകകപ്പ്, ജപ്പാനിൽ ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് 2026 ഇനി ഉത്സവക്കാലം

സ്വന്തം മണ്ണിൽ ലോകകപ്പ്, ജപ്പാനിൽ ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് 2026 ഇനി ഉത്സവക്കാലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies