”എന്റെ മക്കളാണെ സത്യം, എനിക്കവരെ അറിയില്ല, ഞാൻ അവരെ കണ്ടിട്ട് പോലുമില്ല”; ജീൻ കാരൾ നൽകിയ ലൈംഗികാതിക്രമ കേസിൽ താൻ നിരപരാധിയാണെന്ന് ട്രംപ്
ന്യൂയോർക്ക്: എഴുത്തുകാരി ഇ.ജീൻ കാരൾ തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമക്കേസ് വെറും കെട്ടുകഥ മാത്രമാണെന്ന ആരോപണവുമായി ഡോണൾഡ് ട്രംപ്. ആ സ്ത്രീയെ താനിത് വരെ കണ്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ...