നാട്ടുകാരുമായി പ്രണയമോ ലൈംഗികബന്ധമോ വേണ്ട,ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി യുഎസ്!
ബീജിംഗ്: സർക്കാർ ജീവനക്കാർക്ക് ചൈനീസ് പൗരന്മാരുമായിട്ടുള്ള പ്രണയ ലൈംഗിക ബന്ധങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎസ്. ബീജിംഗിലെ എംബസി, ഗ്വാങ്ഷൂ, ഷാങ്ഹായ്, ഷെൻയാങ്, വുഹാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ എന്നിവയുൾപ്പെടെ ...