സ്ത്രീകളെ പീഡിപ്പിക്കരുത്,ഞങ്ങളുടെ അടുത്തേക്ക് വരൂ…15 വർഷമായി ഇവിടെയാണ്; ലൈംഗികത്തൊഴിലാളിയുടെ കഥ പങ്കുവച്ച് ഇൻഫ്‌ളൂവൻസർ; ചർച്ചയാക്കി സോഷ്യൽമീഡിയ
സ്വപ്‌നങ്ങൾ കണ്ട്, ആഗ്രഹങ്ങൾ നിറവേറ്റി,സന്തോഷത്തോടെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിതം നല്ലതുപോലെ ജീവിച്ചുതീർക്കാനാണ് എല്ലാവരും പരിശ്രമിക്കുന്നത്. എന്നിരുന്നാൽകൂടിയും അല്ലലും അലച്ചിലുമില്ലാത്ത ദു:ഖമില്ലാത്ത ഒരു ജീവിതം അസാധ്യം തന്നെ. അതിൽനിന്നെല്ലാം ഉയർന്നുവരുമ്പോഴാണ് ...