ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടി: സന്നിധാനത്ത് തിരക്കില്ല
ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കല്‍ മുതല്‍ ശബരിമല വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നിലവില്‍ ശബരിമലയില്‍ തിരക്കില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സന്നിധാനത്ത് ഏറ്റവും ...