യുവതിയെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മദ്രസ അദ്ധ്യാപകനെതിരെ കേസ്
ലക്നൗ : വിവാഹ വാഗ്ദ്ധാനം നല്‍കി യുവതിയെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഷീഷ്ഗവിലാണ് സംഭവം. ഇവിടെ ഒരു മദ്രസയില്‍ നാല് ...