പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് തന്നെയില്ല; മുൻകൂർ ജാമ്യാപേക്ഷയുമായി ജയസൂര്യ
കൊച്ചി: തനിക്കെതിരെ നടി നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന വാദവുമായി നടൻ ജയസൂര്യ. പീഡിപ്പിച്ചു എന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് തന്നെ നടന്നിട്ടില്ലെന്നും ജയസൂര്യ ഹർജിയിൽ ...