ജമ്മുവിൽ ബി ജെ പി യിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; നാഷണൽ കോൺഫറൻസ് നേതാവും മുൻ എം എൽ എ യുമായ റഫീഖ് ഷാ ബിജെപിയിൽ ചേർന്നു
ജമ്മു കശ്മീർ : നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീരിലെ മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സെയ്ദ് മുഹമ്മദ് റഫീഖ് ഷാ വെള്ളിയാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാന ...