തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; എസ്എഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ പിടിയിൽ; 95 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 95 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കഞ്ചാവ് വിതരണത്തിനായി വാങ്ങാൻ എത്തിയ എസ്എഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെയാണ് ...