Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; എസ്എഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ പിടിയിൽ; 95 കിലോ കഞ്ചാവ് പിടികൂടി

by Brave India Desk
May 7, 2023, 02:46 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 95 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കഞ്ചാവ് വിതരണത്തിനായി വാങ്ങാൻ എത്തിയ എസ്എഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെയാണ് എക്‌സൈസ് സംഘത്തിന്റെ വലയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് ഇവരെന്ന് എക്‌സൈസ് വെളിപ്പെടുത്തി. തിരുവനന്തപുരം ശ്രീശങ്കരാചാര്യ പ്രാദേശിക കേന്ദ്രത്തിലെ എസ്എഫ്‌ഐ മുൻ യൂണിറ്റ് സെക്രട്ടറിയായ അഖിൽ ആണ് പിടിയിലായത്.

കന്യാകുമാരിയിലേക്ക് കുടുംബമായി വിനോദസഞ്ചാരത്തിന് പോകണമെന്ന് പറഞ്ഞ് ഇവർ ശാസ്തമംഗലത്തുളള റെന്റ് എ കാർ ഷോപ്പിൽ നിന്ന് ഇന്നോവ കാർ വാടകയ്ക്ക് എടുത്താണ് പോയത്. വാഹനത്തിൽ ജിപിഎസ് ഉണ്ടായിരുന്നത് ഇവർ അറിഞ്ഞില്ല. ഒന്നാം തീയതിയാണ് വാഹനം എടുത്തത്. ഉടമ ജിപിഎസ് ട്രാക്ക് ചെയ്തപ്പോൾ കന്യാകുമാരിയിലേക്കെന്ന് പറഞ്ഞ വാഹനം ആന്ധ്രയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വിജയവാഡ ഉൾപ്പെടെ ആന്ധ്രയിൽ കഞ്ചാവ് സുലഭമായി കിട്ടുന്ന സ്ഥലത്തേക്കാണ് സംഘത്തിന്റെ യാത്രയെന്ന് റെന്റ് എ കാർ ഷോപ്പ് ഉടമയ്ക്ക് സംശയം തോന്നി. തുടർന്ന് എക്‌സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ഇവർ തിരിച്ചുവരുന്നത് കാത്തുനിന്ന എക്‌സൈസ് സംഘം കളിയിക്കാവിള ചെക് പോസ്റ്റ് കടന്ന് കേരളത്തിലേക്ക് എത്തിയത് മുതൽ പിന്തുടർന്നു. കോവളം ബൈപ്പാസ് വഴി കണ്ണേറ്റുമുക്കിലെത്തി അവിടെ കാത്ത് നിന്നവർക്ക് കഞ്ചാവ് കൈമാറാൻ ആയിരുന്നു പദ്ധതി.

ഇതനുസരിച്ച് കഞ്ചാവ് വാങ്ങാൻ എത്തിയവരാണ് അഖിലും മറ്റൊരാളും. വാഹനം പാർക്ക് ചെയ്തപ്പോഴേക്കും എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. വാഹനത്തിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. എക്‌സൈസ് പിടികൂടിയപ്പോഴേക്കും ഇവർ ഇറങ്ങി ഓടി. ഒപ്പമുണ്ടായിരുന്ന മറ്റൊരാളും രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ പിടികൂടി. പോലീസ് പരിശോധന മറികടക്കാൻ കുടുംബമെന്ന വ്യാജേന കഞ്ചാവ് കടത്തുകയായിരുന്നുവെന്നാണ് നിഗമനം. മാനവീയം വീഥിയിൽ അടക്കം കഞ്ചാവ് വിൽക്കുന്ന സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് പറഞ്ഞു.

Tags: Ganja Excise casetrivandrumakhilsfi activist
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies