എസ്ഐയെ പട്ടിയെപ്പോലെ തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഹസൻ മുബാറക്കിന്റെ പ്രസംഗം ; അനങ്ങാതെ പോലീസ് ; ഒടുവിൽ വിമർശനം ഉയർന്നപ്പോൾ കേസ്
തൃശൂർ : ചാലക്കുടി എസ്ഐയെ പട്ടിയെപ്പോലെ തല്ലും എന്നും കയ്യും കാലും തല്ലിയൊടിക്കും എന്നും പരസ്യമായി ഭീഷണി പ്രസംഗം നടത്തിയ എസ്എഫ്ഐ നേതാവിനെതിരെ ഒടുവിൽ നിവൃത്തിയില്ലാതെ കേസെടുത്ത് ...