ഇന്റെര്ണല് മാർക്കിൽ തിരിമറി ; എസ് എഫ് ഐ യുടെയും ഇടത് മേധാവിയുടെയും തട്ടിപ്പ് പൊളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കോഴിക്കോട്: ഹാജരില്ലാത്തതിനാൽ സർവകലാശാലയിൽ പ്രേത്യേക ഫീസ് അടച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് ഹാജരിന്റെ പേരിലുള്ള ഇന്റെര്ണല് മാർക്ക് കൊടുത്ത വകുപ്പ് മേധാവിയുടെ പ്രവർത്തിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേരള ഗവർണർ ...