‘ടവർ ലൊക്കേഷൻ ആണ് പതിനഞ്ചാമത്തെ ദിവസം പോലീസിനെ സഹായിച്ചത് ‘; അറസ്റ്റ് ചെയ്യുന്ന സമയത്ത് സുഹൃത്തിൻറെ വീട്ടിൽ അല്ലായിരുന്നു; വിദ്യയുമായി പോലീസ് രാത്രിയിൽ തന്നെ അഗളിയിലേക്ക്
കോഴിക്കോട് : വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് ദിവ്യയെ പോലീസിന് പിടികൂടാനായത് ടവർ ലൊക്കേഷൻറെ സഹായത്തോടെയാണെന്ന് റിപ്പോർട്ടുകൾ. ടവർ ലൊക്കേഷൻ നോക്കിയാണ് പോലീസ് മേപ്പയൂരിലെ ...