എസ്എഫ്ഐ പ്രവർത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ ; പണം തട്ടിയതായും പരാതി
കൊല്ലം : കൊല്ലം ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ഡിവൈഎഫ്ഐ നേതാവിനെതിരായാണ് പരാതി ഉയർന്നിട്ടുള്ളത്. ...