തലയെടുപ്പോടെ സ്വന്തം എസ്.ജി; ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകൾ; അഭിമാനമായി സുരേഷ് ഗോപി
ന്യൂഡൽഹി : മൂന്നാം മോദി സർക്കരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായതോട കേരളത്തിന് അഭിമാനമായി സുരേഷ് ഗോപി. മൂന്ന് സുപ്രധാന വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയത്. സാംസ്‌കാരികം, ടൂറിസം, ...