ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു;ശ്രീനഗറിലേക്ക് മടക്കി അയച്ചു
കശ്മീരിലെ രാഷ്ട്രീയനേതാവ് ഷാ ഫൈസലിനെ ന്യൂഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഷാ ഫൈസലിനെ ശ്രീനഗറിലേക്ക് മടക്കി അയച്ചു. പബ്ലിക് സേഫ്റ്റി ...