‘പാകിസ്താൻ ഇപ്പോൾ ഗാസയുടെ അവസ്ഥയിൽ’ ; ഇന്ത്യ ജലത്തെ പോലും ആയുധമാക്കുകയാണെന്ന് ഷഹബാസ് ഷെരീഫ്
ദുഷാൻബെ : സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയ തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യ ജലത്തെ പോലും ആയുധമാക്കുകയാണ്. ഇപ്പോൾ ...