ആറു വയസ്സുകാരനെ കൊലപ്പെടുത്തി ഒളിവിൽ പോയി; കൊടും ഭീകരൻ ഷഹീദ് ദാസിനെ ആറാം നാൾ വകവരുത്തി സൈന്യം
ശ്രീനഗർ: കഴിഞ്ഞ രാത്രി സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ ഷഹീദ് ദാസാണെന്ന് സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ബിജ്ബെഹാരയിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ...