കൊറോണ ഭീതി: ചെന്നൈയിലെ ഷഹീന്‍ബാഗ് മോഡല്‍ സമരം താല്‍ക്കാലികമായി മതിയാക്കി സമരക്കാര്‍
ഡല്‍ഹി: കൊറോണ വൈറസ് ഭീതിയില്‍ ചെന്നൈയില്‍ നടന്നുവന്നിരുന്ന ഡല്‍ഹി ഷഹീന്‍ബാഗ് മോഡല്‍ സമരത്തില്‍ നിന്ന് പിന്മാറാന് ഒരുങ്ങി സമരക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസമായി സമരം ...