ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് മിണ്ടരുത്; ഇസ്ലാമിക സംഘങ്ങൾക്ക് ഫത്വയുമായി ജമാ മസ്ജിദ് ഷാഹി ഇമാം
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിൽ നിന്നും ഇസ്ലാമിക സംഘങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡൽഹി ജമാ മസ്ജിദ് ഷാഹി ഇമാം. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ...