ഷാഹി ഈദ്ഗാഹ്- ശ്രീകൃഷ്ണ ജന്മഭൂമി കേസ്; ഹിന്ദുവായ ഹർജിക്കാരന് വധഭീഷണി
ലക്‌നൗ: ഷാഹി ഈദ്ഗാഹ് കയ്യടക്കിവച്ചിരിക്കുന്ന ശ്രീകൃഷ്ണ ജന്മഭൂമിയുടെ സ്ഥലം വിട്ട്കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാരന് വധഭീഷണി. മഥുര സ്വദേശിയായ അശുതോഷ് പാണ്ഡെയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ...