വീണ്ടും അജ്ഞാതർ; പാകിസ്താനിൽ ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു; തോക്കിന് ഇരയായത് പഠാൻകോട്ട് ഭീകരാക്രമണ കേസിലെ പ്രതി ഷാഹിദ് ലത്തീഫ്
ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം. ഭീകരൻ കൊല്ലപ്പെട്ടു. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫ് ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ പഠാൻകോട്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ ...