മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ഷഹല കുറ്റം സമ്മതിച്ചില്ല, ലഗേജിലും സ്വർണ്ണം കണ്ടെത്തിയില്ല:ദേഹപരിശോധനയെ തുടർന്നാണ് ഒരു കോടിയോളം വിലവരുന്ന സ്വർണ്ണമിശ്രിതം കണ്ടെത്തിയത്
മലപ്പുറം:ഭർത്താവിൻറെ നിർബന്ധപ്രകാരമാണ് താൻ സ്വർണ്ണം കടത്തിയതെന്ന് സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ ഷഹലയുടെ മൊഴി. ചോദ്യം ചെയ്യലിൽ ഷഹല ആദ്യഘട്ടത്തിലൊന്നും പോലീസിനോട് സഹകരിച്ചില്ല. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ...