ഷാറൂഖ് സെയ്ഫിക്ക് തീവണ്ടി ആക്രമിക്കാൻ കേരളത്തിൽ നിന്ന് സഹായം? പരിശോധന ആവശ്യമെന്ന് അന്വേഷണ സംഘം കോടതിയിൽ; കർശനമായ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികൾ
കോഴിക്കോട്: എലത്തൂർ തീവണ്ടി ആക്രമണ കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവെപ്പ് നടത്താൻ കേരളത്തിൽ നിന്ന് സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. കോടതിയിൽ ...